കക്കട്ടിൽ: അമ്പലക്കുളങ്ങര കരിമ്പാച്ചേരി (കുയ്യടി) മാതു അമ്മ (95) അന്തരിച്ചു. ഭർത്താവ്:
പരേതനായ ചാത്തു. മക്കൾ: നാണു, വാസു കുമാരൻ (റിട്ട. പ്രധാനാധ്യാപകൻ കുന്നുമ്മൽ സൗത്ത് എംഎൽപി), ശ്രീധരൻ, സരോജിനി ആവോലം, ബാബു. മരുമക്കൾ: കമല നിട്ടൂർ,
കമല (റിട്ട. തുണേരി ബ്ലോക്ക് ഓഫിസ് ), അനില കായക്കൊടി, ഷൈമ ചുഴലി, ഷൈനി പുറമേരി, പരേതനായ സുരേഷ് ആവോലം. സഹോദരങ്ങൾ: പരേതരായ കോരൻ, കല്ല്യാണി. സംസ്കാരം ഇന്ന് (ഞായർ) രാത്രി 10 ന് വീട്ടുവളപ്പിൽ.