Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

താമരശേരിയില്‍ കൊക്കയില്‍ വീണു വടകര തോടന്നൂര്‍ സ്വദേശി മരിച്ചു

February 23, 2025
in പ്രാദേശികം
A A
താമരശേരിയില്‍ കൊക്കയില്‍ വീണു വടകര തോടന്നൂര്‍ സ്വദേശി മരിച്ചു
Share on FacebookShare on Twitter

കോഴിക്കോട്: താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം യുവാവ് കൊക്കയില്‍ വീണ് മരിച്ചു. വയനാട്ടിലേക്കുള്ള വിനോദയാത്രക്കിടെ ആയിരുന്നു സംഭവം. വടകര തോടന്നൂര്‍ സ്വദേശി വരക്കൂല്‍ രവീന്ദ്രന്റെ മകന്‍ അമല്‍ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.
വയനാട് ഭാഗത്തേക്ക് ട്രാവലര്‍ വാഹനത്തില്‍ പോകുമ്പോള്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോഴാണ് കാല് തെന്നി അബദ്ധത്തില്‍ കൊക്കയിലേക്ക് വീണത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു.
അമല്‍ അടക്കം 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സാണ് ആളെ കൊക്കയില്‍ നിന്നു പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

RECOMMENDED NEWS

പ്രവാസി സെന്റര്‍ വക സംഭാവന; ആര്‍ജെഡി ഓഫീസില്‍ ടിവിയായി

5 months ago
സാമൂഹിക പരിഷ്‌കരണത്തില്‍ നാടകങ്ങളുടെ പങ്ക് അതുല്യം: കെ.വി.സജയ്

സാമൂഹിക പരിഷ്‌കരണത്തില്‍ നാടകങ്ങളുടെ പങ്ക് അതുല്യം: കെ.വി.സജയ്

5 months ago
സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്

സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്

4 months ago
കേളോത്ത് പൊയില്‍ സിദ്‌റ അലി ഹാജി അന്തരിച്ചു

കേളോത്ത് പൊയില്‍ സിദ്‌റ അലി ഹാജി അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal