മുക്കാളി: എല്‍എസ്എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി വാച്ചാലി
കുഞ്ഞിക്കണ്ണന്‍ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ പഠനക്ലാസ് സംഘടിപ്പിച്ചു. പരിപാടി കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായി. എ.ടി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.മഹേഷ് ക്ലാസ്സെടുത്തു. ശ്രീധരന്‍ കൈപ്പാട്ടില്‍, ബാലന്‍ ഓടത്തില്‍ എന്നിവര്‍ പങ്കെടുത്തു.