Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മണക്കുളങ്ങര ക്ഷേത്രവും മരണവീടും സാദിഖലി തങ്ങള്‍ സന്ദര്‍ശിച്ചു

February 22, 2025
in പ്രാദേശികം
A A
മണക്കുളങ്ങര ക്ഷേത്രവും മരണവീടും സാദിഖലി തങ്ങള്‍ സന്ദര്‍ശിച്ചു
Share on FacebookShare on Twitter

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഉത്സവത്തിനിടെ ആനയിടഞ്ഞു മൂന്ന് പേര്‍ മരിക്കാനിടയായ കൊയിലാണ്ടി കുറുവാങ്ങാട് മണക്കുളങ്ങര ക്ഷേത്രം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ ഷെനിത്ത്, പാരമ്പര്യട്രെസ്റ്റി മെമ്പര്‍ വിജയന്‍ നമ്പി, ശശിധരന്‍ അണേല, ബ്രിജേഷ്, അമൃത എന്നിവര്‍ ചേര്‍ന്ന് തങ്ങളെ സ്വീകരിച്ചു. മരണപ്പെട്ട അമ്മു അമ്മ, ലീല എന്നിവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍, ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി, ജനറല്‍ സെക്രട്ടറി സി.ഹനീഫ, മുനിസിപ്പല്‍ കൗണ്‍സിലര്‍ വത്സരാജ് കേളോത്ത്, പി.കെ.മുഹമ്മദലി, സാലിഹ് ബാത്ത, അബ്ദുറഹ്‌മാന്‍ ബാഫഖി, നൂറുദ്ദീന്‍ ഫാറൂഖി, സിറാജ് കുറുവങ്ങാട്, ടി ഷാഫി എന്നിവരും തങ്ങളോടൊപ്പം ഉണ്ടായിരുന്നു

 

RECOMMENDED NEWS

അരിയില്ലാത്ത റേഷന്‍കടയും മരുന്നില്ലാത്ത ആശുപത്രിയുമാണ് ഭരണ നേട്ടം: കെ.പ്രവീണ്‍കുമാര്‍

അരിയില്ലാത്ത റേഷന്‍കടയും മരുന്നില്ലാത്ത ആശുപത്രിയുമാണ് ഭരണ നേട്ടം: കെ.പ്രവീണ്‍കുമാര്‍

4 months ago
ജനവാസ കേന്ദ്രത്തിലിറങ്ങി കാട്ടാന; സ്കൂട്ടർ കുത്തിമറിച്ചിട്ടു

ജനവാസ കേന്ദ്രത്തിലിറങ്ങി കാട്ടാന; സ്കൂട്ടർ കുത്തിമറിച്ചിട്ടു

2 months ago
മണിമല നാളികേര പാര്‍ക്ക് വ്യവസായങ്ങള്‍ക്കായി ഒരുങ്ങുന്നു

മണിമല നാളികേര പാര്‍ക്ക് വ്യവസായങ്ങള്‍ക്കായി ഒരുങ്ങുന്നു

2 months ago
നാണു ആയഞ്ചേരിക്ക് യാത്രയയപ്പ് നൽകി

നാണു ആയഞ്ചേരിക്ക് യാത്രയയപ്പ് നൽകി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal