Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പുറക്കാമല സമരം: ആശുപത്രിയില്‍ കഴിയുന്ന കെ.ലോഹ്യയെ സന്ദര്‍ശിച്ചു

February 22, 2025
in പ്രാദേശികം
A A
പുറക്കാമല സമരം: ആശുപത്രിയില്‍ കഴിയുന്ന കെ.ലോഹ്യയെ സന്ദര്‍ശിച്ചു
Share on FacebookShare on Twitter

കോഴിക്കോട്: പുറക്കാമല സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായി ബീച്ച് ഹോസ്പിറ്റലില്‍ കഴിയുന്ന ആര്‍ജെഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യയെ മഹിളാ ജനതാ സംസ്ഥാന പ്രസിഡന്റ് ഒ.പി ഷീജ, സെക്രട്ടറി സുജ ബാലുശ്ശേരി, ജില്ലാ പ്രസിഡന്റ് പി.സി.നിഷാകുമാരി, എം.പി.അജിത, എച്ച്എംഎസ് നേതാവ് ഷാജി വട്ടോളി, ഷൈമ കോറോത്ത് എന്നിവര്‍ സന്ദശിച്ചു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിലെ പുറക്കാമല എന്ന കുന്ന് ഇടിച്ചു നിരത്തി ഖനനം ആരംഭിക്കാന്‍ സ്വകാര്യ ലോബി ശ്രമിച്ചു വരികയാണ്. ഈ മലതകര്‍ന്നാല്‍ മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് മനുഷ്യരുടെ ആവാസ മേഖലഅപകടത്തിലാകുമെന്ന് പുറക്കാമല സംരഷണസമിതി ചൂണ്ടിക്കാട്ടുന്നു. അതീവ ജൈവസമ്പന്നമായ ഈ കുന്നിന്റെ പാരിസ്ഥിതിക പ്രാധാന്യവും സമിതിഅടിവരയിടുന്നു. ഇത് ചൂണ്ടിക്കാട്ടി ഏറെകാലമായി പുറക്കാമല സംരഷണസമിതി സമരത്തിലാണ്.

RECOMMENDED NEWS

അറബിക്കടലില്‍ അപകടത്തില്‍പെട്ടത് ലൈബീരിയന്‍ കപ്പല്‍

കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

1 week ago

സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം 14ന് കൊയിലാണ്ടിയില്‍

5 months ago
സാഹസ് കേരള യാത്രയ്ക്ക് വില്യാപ്പള്ളിയില്‍ സ്വീകരണം

സാഹസ് കേരള യാത്രയ്ക്ക് വില്യാപ്പള്ളിയില്‍ സ്വീകരണം

1 month ago
ലോകനാര്‍കാവില്‍ കളരി മ്യൂസിയം പണിയുന്നു; പ്രവൃത്തി ഉടന്‍ തുടങ്ങും

ലോകനാര്‍കാവില്‍ കളരി മ്യൂസിയം പണിയുന്നു; പ്രവൃത്തി ഉടന്‍ തുടങ്ങും

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal