Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

പ്ലസ് വണ്‍ ഓര്‍ഗാനിക് കെമിസ്ട്രിയില്‍ മെഗാ മാരത്തോണ്‍ ഫ്രീ റിവിഷന്‍ ക്യാമ്പ്

February 22, 2025
in വിദ്യാഭ്യാസം
A A
Share on FacebookShare on Twitter

വടകര: പ്ലസ് വണ്‍ ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഇനി ഒരു മാര്‍ക്ക് പോലും നഷ്ടപ്പെടില്ലെന്ന വാഗ്ദാനവുമായി ബ്രില്ലിയോ ലേണിംഗ്. മെഗാ മാരത്തോണ്‍ റിവിഷന്‍ സീരീസ് ഫെബ്രുവരി 27ന് നടക്കും.
Organic Chemistry പ്രശസ്ത അധ്യാപകന്‍ അഹദുല്‍ ഹിഷാം ആണ് ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നത്. ഫെബ്രുവരി 27 വ്യാഴം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ക്ലാസുകള്‍. വടകരയുടെ ഹൃദയഭാഗത്തുള്ള എടോടി ആക്‌സിസ് ബാങ്കിനു മുന്നിലെ ഡാലിയ സ്‌ക്വയര്‍ ബില്‍ഡിങ്ങിന്റെ നാലാം നിലയില്‍ സ്ഥിതി ചെയ്യുന്ന ബ്രില്ലിയോ ലേണിംഗ് സ്ഥാപനത്തിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/inUdsqB5ctyz3uSLA
IIT/NIT/NEET മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന ഈ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷാവസാന പരീക്ഷകള്‍ക്കു വേണ്ടി മികച്ച രീതിയില്‍ ഒരുങ്ങുവാന്‍ സഹായപ്രദമായിരിക്കും. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അടങ്ങുന്ന ശക്തമായ faculty നിരയാണ് വിദ്യാര്‍ഥികള്‍ക്കായി ബ്രില്ലിയോ ഒരുക്കുന്നത്
ഓരോ വിഷയങ്ങളിലും വിദഗ്ധ മെന്റര്‍മാരുടെ നേരിട്ടോ ടെലിഫോണ്‍ മുഖേനയോ ഉള്ള മാര്‍ഗദര്‍ശനവും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാണ്.
ശീതീകരിച്ച ക്ലാസ് മുറികള്‍
Mentor support
100% ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍
ഫ്രീ ലൈഫ് സ്‌കില്‍ ട്രെയിനിംഗ് തുടങ്ങിയവയാണ് മറ്റ് പ്രേത്യേകതകള്‍
എല്ലാ വിദ്യാര്‍ഥികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
For admission and enquiries please contact 0496 4050049, +91 90379 32131, +91 90379 32132, +91 90379 32133, +91 90379 32134

RECOMMENDED NEWS

ചെറുവണ്ണൂരില്‍ മിഅ്‌റാജ് നേര്‍ച്ചക്ക് തുടക്കമായി

ചെറുവണ്ണൂരില്‍ മിഅ്‌റാജ് നേര്‍ച്ചക്ക് തുടക്കമായി

4 months ago
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ശരീരഭാഗങ്ങളുടെ സാംപിൾ മോഷ്ടിച്ചു; ആക്രിക്കാരൻ പിടിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ശരീരഭാഗങ്ങളുടെ സാംപിൾ മോഷ്ടിച്ചു; ആക്രിക്കാരൻ പിടിയിൽ

3 months ago
ഇരുവൃക്കകളും തകരാറില്‍; ബാബുവിന് തുണയേകാന്‍ നാട്ടുകാര്‍ രംഗത്ത്

ഇരുവൃക്കകളും തകരാറില്‍; ബാബുവിന് തുണയേകാന്‍ നാട്ടുകാര്‍ രംഗത്ത്

2 months ago
വടകര പൂവാടന്‍ ഗേറ്റ് പുതിയ പുരയില്‍ കെ.ബാലന്‍ അന്തരിച്ചു

വടകര പൂവാടന്‍ ഗേറ്റ് പുതിയ പുരയില്‍ കെ.ബാലന്‍ അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal