തിരുവനന്തപുരം: ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ്റെ മാധ്യമ പുരസ്കാരം റിപ്പോർട്ടർ ടി.വി പ്രിൻസിപ്പാൾ കറസ്പ്പോണ്ടൻ്റ് ആർ.
റോഷിപാലിന് ലഭിച്ചു. അന്വേഷണാത്മക വാർത്തകൾ പരിഗണിച്ചാണ് അവാർഡ്. അഭിനയ കുലപതി പുരസ്കാരം ജഗതി ശ്രീകുമാറിനും പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിക്കും ലഭിച്ചു.
25 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ് നായരും സെക്രട്ടറി സാബു കൃഷ്ണയും അറിയിച്ചു.
നേരത്തെ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്കാരം, പ്രഥമ കോടിയേരി ബാലകൃഷ്ണൻ മാധ്യമ പുരസ്കാരം, ലയൺസ് ക്ലബ് മീഡിയ അവാർഡ്, പ്രേം നസീർ സുഹൃത്ത് സമിതി പുരസ്കാരം,
ഹ്യൂമൻ റൈറ്റ്സ് ഫോറം അവാർഡ്, സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ അവാർഡ്, സർഗ്ഗാലയ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ റോഷിപാലിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീന റോഷിപാല്‍, മകള്‍: ദക്ഷ റോഷിപാല്‍ (വിദ്യാര്‍ത്ഥിനി, പട്ടം സെന്റ് മേരീസ് ഹൈസ്‌കൂള്‍, തിരുവനന്തപുരം).