ഓര്‍ക്കാട്ടേരി: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതിയില്‍ നിന്നുള്ള
സഹായം കൈമാറി. ഓര്‍ക്കാട്ടേരി യൂണിറ്റില്‍ വിടപറഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി കൈമാറി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.കെ.ബാപ്പു ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഹജീവികളെ ചേര്‍ത്ത് പിടിക്കുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ആശ്വാസ് പദ്ധതിയിലൂടെ ഏകോപന സമിതി നടത്തുന്നതെന്ന് ബാപ്പു ഹാജി പറഞ്ഞു. ഓര്‍ക്കാട്ടേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഇ.ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക മുഖ്യാതിഥിയായി. സമിതി ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ്
എം.അബ്ദുല്‍ സലാം ആശ്വാസ് പദ്ധതി വിശദീകരണം നടത്തി.
ഗ്രാമ പഞ്ചായത്ത് ഏട്ടാം വാര്‍ഡ് മെമ്പര്‍ കെ.പി.ബിന്ദു, പി.കെ കുഞ്ഞിക്കണ്ണന്‍, കെ.കെ കുഞ്ഞമ്മദ്, മനോജ് കുമാര്‍, എ.കെ ബാബു, സി. കെ ഹരിദാസന്‍, ടി.എന്‍.കെ ശശീന്ദ്രന്‍, ടി.കെ വാസു, എം.കെ കുഞ്ഞിരാമന്‍, കൂര്‍ക്കയില്‍ ശശി, അമല്‍ അശോക്, റിയാസ് കുനിയില്‍, കെ.കെ റഹിം, പ്രസീത ധര്‍മ്മരാജ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി.എന്‍.കെ.പ്രഭാകരന്‍ സ്വാഗതവും യൂണിറ്റ് ട്രഷറര്‍ കെ.കെ.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.