മേമുണ്ട: പുറത്തൂട്ടയിൽ കമല (72 ) അന്തരിച്ചു. ഭർത്താവ്: ദാമു.
മക്കൾ: പ്രസീത, പ്രജിത. മരുമക്കൾ: സുനിൽ (മേമുണ്ട ), ജയൻബാബു (വില്ല്യാപ്പള്ളി ).
സഹോദരങ്ങൾ: ശോഭ, ബാബു, പരേതരായ മാതു, കണാരൻ.