മണിയൂര്‍: അനുവദിച്ച ഫണ്ട് മറ്റൊരു റോഡിന് ചെലവഴിച്ചെന്ന് ആരോപിച്ച് മണിയൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ
കോണ്‍ഗ്രസ് നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ നടത്തി. പിലാത്തോട്ടത്തില്‍ നടന്ന പ്രതിഷേധ പരിപാടി ഡിസിസി സെക്രട്ടറി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം മരണപ്പെട്ട നൂറു ശതമാനം ഭിന്നശേഷിയായ ബബിഷ ബാലന്റെ വീട്ടിലേക്ക് റോഡിനായി മുഖ്യമന്ത്രിയുടെ കരുതലും കൈത്താങ്ങിലും പരിപാടിയില്‍ അനുവദിച്ച ഫണ്ട് മറ്റൊരു റോഡിനായി ചെലവഴിച്ചെന്ന് ആരോപിച്ചാണ് ബഹുജന പ്രതിഷേധം സംഘടിപ്പിച്ചത്.
സി.എം.വിജയന്‍ അധ്യക്ഷത വഹിച്ച ബഹുജന കൂട്ടായ്മയില്‍ കൊളായി രാമചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ചാലില്‍ അഷ്‌റഫ്,
മണിയൂര്‍ പഞായത്ത് യുഡിഎഫ് കണ്‍വീനര്‍ കളരിക്കല്‍ അമ്മത്, പ്ഞ്ചായത്ത് മെമ്പര്‍മാരായ പി.എം.അഷ്‌റഫ്, ഷഹബത്ത് ജുന, പ്രമീള ഒ.പി, പ്രാറ്റില്‍ അമ്മത്, പ്രശാന്ത് മന്തരത്തൂര്‍, വി.കെ.സി. ജാബിര്‍, സി.എം.സുനില്‍ കുമാര്‍, ബിജിന രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.