നാദാപുരം: ചേലക്കാട് എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിളംബര
യാത്രയും സൈക്കിള്‍ റാലിയും നടത്തി. സ്വാഗത സംഘം ചെയര്‍ വാര്‍ഡ് മെമ്പര്‍ എ.കെ. ബിജിത്ത് ഫ്‌ലാഗോഫ് ചെയ്തു. പ്രധാനാധ്യാപിക ലില്ലി കോച്ചേരി, പിടിഎ പ്രസിഡന്റ് സജു വി.കെ. ആര്‍. നാരായണന്‍, ടി.പി.വിനോദന്‍, ഹമീദ് കല്ലു നിരയില്‍, ആനന്ദന്‍ തയ്യുള്ളതില്‍, ഇപ്രകാശന്‍, എ.അമയ, കെ.പി.ശ്വേത, ടി.കെ.ഫൗസ്യ മുതലായവര്‍ നേതൃത്വം നല്‍കി.