ഓര്‍ക്കാട്ടേരി: വടകര ബ്ലോക്ക് വനിതാ സഹകരണ സംഘം ഭരണ സമിതി ചുമതലയേറ്റു.
ജലജ വിനോദ് പ്രസിഡന്റും ആയിഷ ആലോള്ളതില്‍ വൈസ് പ്രസിഡന്റുമാണ്. ഡയറക്ടര്‍മാരായി വി.പി.കമലാക്ഷി, ലിസിന പ്രകാശ്, മഠത്തില്‍ പുഷ്പ, അശ്വിനി, പുഷ്പലത, ഷിദ, ലിജിന എന്നിവരെയും തെരഞ്ഞെടുത്തു.