
അഴിയൂര്‍: സൈക്കിളില്‍ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരന്‍ മരിച്ചു. കോറോത്ത് റോഡ് കുട്ടമുക്ക് നൂറാമന്‍സില്‍ (പുനത്തില്‍) സെമീറിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വീടിന്റെ പരിസരത്ത് നിന്നു കളിക്കുന്നതിനിടെ സൈക്കിളില്‍ നിന്ന് വീഴുകയായിരുന്നു. വയറിനാണ് പരിക്കേറ്റത്. തലശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. . പിന്നീട് കോഴിക്കോടേക്ക് റഫര്‍ ചെയ്‌തെങ്കിലും
