നാദാപുരം: ജീവകാരുണ്യ രംഗത്തും രാഷ്ട്രീയ രംഗത്തും നിറഞ്ഞ് നിന്ന് നന്മയുടെ പാരമ്പര്യവും ചരിത്രവും പറയാന്‍ മുസ്ലിം
ലീഗ് പ്രസ്ഥാനത്തിന് എന്നും കഴിയുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്. ലീഗിനെ വിമര്‍ശിക്കുന്നവര്‍ ചരിത്രം പഠിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് സംഘടന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വലിയാണ്ടി ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി പതാക ഉയര്‍ത്തി. റഫീഖ് സക്കരിയ ഫൈസി ഉദ്‌ബോധന പ്രസംഗം നടത്തി. ഖാസി ഉവൈസ് ഫലാഹി പ്രാര്‍ഥന നിര്‍വ്വഹിച്ചു. അഹമ്മദ് പുന്നക്കല്‍, മുഹമ്മദ് ബംഗ്ലത്ത്, എം.പി.ജാഫര്‍, എന്‍.കെ.മൂസ, ടി.കെ.ഖാലിദ്, എം.പി.സൂപ്പി, മണ്ടോടി ബഷീര്‍, ഇ.ഹാരിസ്, എം.കെ.അഷ്റഫ്, ഇ.കുഞ്ഞബ്ദുള്ള, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. കെ.എം.രഘുനാഥ്, വി.വി.റിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പഴയകാല നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിച്ചു.
സംഘടന സെഷനില്‍ മലപ്പുറം ജില്ലാ സെക്രട്ടറി ഉസ്മാന്‍ താമരത്ത് ക്ലാസ് എടുത്തു. സംഘടന കാര്യങ്ങളെ കുറിച്ചും പഞ്ചായത്ത്
ഭരണ സംവിധാനത്തെ കുറിച്ചും വിശദമായ ചര്‍ച്ച നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ചര്‍ച്ച ക്രോഡീകരിച്ചു.
വിവിധ സെഷനുകളില്‍ ഏരത്ത് അബൂബക്കര്‍ ഹാജി, ഹസന്‍ ചാലില്‍, മുടിയല്ലൂര്‍ അമ്മദ് ഹാജി, ആര്യപറ്റ അബൂബക്കര്‍, വി അബ്ദുല്‍ ജലീല്‍,
സി കെ നാസര്‍, എം സി സുബൈര്‍, ജനീദ ഫിര്‍ദൗസ്, റഫീഖ് കക്കംവെള്ളി, എ കെ ശാക്കിര്‍, ജാഫര്‍ തുണ്ടിയില്‍, ടി ഫവാസ്, മണ്ണോളി അഷ്റഫ്, മാലോഞ്ചാലില്‍ സലാം ഹാജി, തായമ്പത്ത് കുഞ്ഞാലി, വി ടി കെ മുഹമ്മദ്, അഷ്റഫ് പറമ്പത്ത്, അഷ്റഫ് പൊയ്ക്കര, അബു ചിറക്കല്‍, നരിക്കോള്‍ അബ്ദുള്ള, എന്‍ കെ ജമാല്‍ ഹാജി, പി മുനീര്‍, ടി കെ റഫീഖ്, ചിറക്കല്‍ റഹ്‌മത്തുള്ള, എ.കെ.സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ എടത്തില്‍ സ്വാഗതവും ഇ.കുഞ്ഞാലി നന്ദിയും പറഞ്ഞു.