
ഫെബ്രുവരി 24 തിങ്കള്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ക്ലാസുകള്‍. വടകരയുടെ ഹൃദയഭാഗത്തുള്ള എടോടി ആക്‌സിസ് ബാങ്കിനു മുന്നിലെ ഡാലിയ സ്‌ക്വയര്‍ ബില്‍ഡിങ്ങിന്റെ നാലാം നിലയില്‍ സ്ഥിതി ചെയ്യുന്ന ബ്രില്ലിയോ ലേണിംഗ്

രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/ViRPC4QaXk8DHszD6
IIT/NIT/NEET മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന ഈ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷാവസാന പരീക്ഷകള്‍ക്കു വേണ്ടി മികച്ച രീതിയില്‍ ഒരുങ്ങുവാന്‍ സഹായപ്രദമായിരിക്കും. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അടങ്ങുന്ന ശക്തമായ faculty നിരയാണ് വിദ്യാര്‍ഥികള്‍ക്കായി ബ്രില്ലിയോ ഒരുക്കുന്നത്
ഓരോ വിഷയങ്ങളിലും വിദഗ്ധ മെന്റര്‍മാരുടെ നേരിട്ടോ ടെലിഫോണ്‍ മുഖേനയോ ഉള്ള മാര്‍ഗദര്‍ശനവും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാണ്.
ശീതീകരിച്ച ക്ലാസ് മുറികള്‍, Mentor support, 100% ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍, ഫ്രീ ലൈഫ് സ്‌കില്‍ ട്രെയിനിംഗ് തുടങ്ങിയവയാണ് മറ്റ് പ്രേത്യേകതകള്‍.
എല്ലാ വിദ്യാര്‍ഥികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. അറ്റന്റന്‍സ് രജിസ്‌ട്രേഷന്‍ രാവിലെ 8.30ന് ക്ലോസ് ചെയ്യുന്നതാണ്. ഹാജര്‍ അതിനു മുമ്പേ രേഖപ്പെടുത്തേണ്ടതാണെന്ന് അഭ്യര്‍ഥിക്കുന്നു.
For admission and enquiries please contact 0496 4050049, +91 90379 32131, +91 90379 32132, +91 90379 32133, +91 90379 32134