നടപടികളിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നുമ്മല്‍ വില്ലേജ് ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ എലിയാറ ആനന്ദന്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ബ്ലോക്ക് മണ്ഡലം നേതാക്കളായ വി.പി.മൂസ, ജമാല്‍ മൊകേരി, പി.പി.അശോകന്‍, കെ.കെ.രാജന്‍, വി.എം. കുഞ്ഞികണ്ണന്‍, ഒ.വനജ, വി.വി.വിനോദന്‍, എ.ഗോപിദാസ്, എ.കെ.പ്രകാശന്‍, ജി.പി.ഉസ്മാന്‍, വി.പി. മൊയതു, മുരളി കുളങ്ങരത്ത്, ബീന എലിയാറ, സീബ ലാലു, വി.പി.സതി, വി.പി.പുരുഷു, വി.കെ.മമ്മു, ബഷീര്‍ മൊകേരി, പി.പി.മോഹനന്‍, കെ.പി.കുഞ്ഞിരാമന്‍, ബാബുരാജന്‍ വട്ടോളി, കെ.പി.അമ്മത്, സുപ്പി നീലീയോട്ട് മുതലായവര്‍ പ്രസംഗിച്ചു.