Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഴിയൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

February 19, 2025
in പ്രാദേശികം
A A
അഴിയൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ
Share on FacebookShare on Twitter

അഴിയൂര്‍ : മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഴിയൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണാ

സമരം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു.

പാമ്പളളി ബാലകൃഷ്ണന്‍, കെ.പി വിജയന്‍, കെ.പി രവീന്ദ്രന്‍, ടി.സി രാമ ചന്ദ്രന്‍, ഫിറോസ് കാളാണ്ടി, കെ.എം ശശിധരന്‍, പുരുഷു രാമത്ത്, അഹമ്മദ് കല്പക, വിജയന്‍ കോവുക്കല്‍, ശ്രീകുമാര്‍ കോട്ടായി എന്നിവര്‍ പ്രസംഗിച്ചു. നസീര്‍ വീരോളി, എന്‍ ധനേഷ്, ഷഹീര്‍ അഴിയൂര്‍, കെ. പി ജയരാജന്‍, റഫീഖ്, സ്മാജി പ്രേമന്‍, കെ.പി നിജേഷ്  എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

ആശാസമരത്തിന് പിന്തുണയുമായി ഐഎന്‍ടിയുസി ധര്‍ണ

ആശാസമരത്തിന് പിന്തുണയുമായി ഐഎന്‍ടിയുസി ധര്‍ണ

3 months ago
സര്‍ക്കാറിന്റെ കണ്ണ് തുറക്കാന്‍ പൊങ്കാലയിട്ട് ആശവ​ർ​ക്ക​ർ​മാ​ർ

സര്‍ക്കാറിന്റെ കണ്ണ് തുറക്കാന്‍ പൊങ്കാലയിട്ട് ആശവ​ർ​ക്ക​ർ​മാ​ർ

3 months ago
പി.ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച; നാളെ തൃശൂരില്‍ പൊതുദര്‍ശനം

പി.ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച; നാളെ തൃശൂരില്‍ പൊതുദര്‍ശനം

5 months ago
നവീകരണപ്രവൃത്തി; അഴിയൂരില്‍ റോഡ് അടച്ചു

നവീകരണപ്രവൃത്തി; അഴിയൂരില്‍ റോഡ് അടച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal