Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ഹൃദ്യം നൃത്ത സംഗീത രാവ്; ജനത്തിരക്കില്‍ മുങ്ങി ചാനിയം കടവ് ഫെസ്റ്റ്

February 19, 2025
in സാംസ്‌കാരികം
A A
ഹൃദ്യം നൃത്ത സംഗീത രാവ്; ജനത്തിരക്കില്‍ മുങ്ങി ചാനിയം കടവ് ഫെസ്റ്റ്
Share on FacebookShare on Twitter

ചാനിയം കടവ്: പുലയര്‍ കണ്ടി തേവര്‍ വെള്ളന്‍ മുത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചാനിയം കടവ് ഫെസ്റ്റിന്റെ നാലാം ദിവസം നൃത്ത സംഗീത രാവ് അരങ്ങേറി. പ്രാദേശിക കലാകാരന്മാര്‍ അണിനിരന്ന പരിപാടിയില്‍ അംഗന്‍വാടി വിദ്യാര്‍ഥികള്‍ മുതല്‍ 80 കഴിഞ്ഞവര്‍ വരെ പങ്കെടുത്തു. രംഗപൂജ, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, നാടോടി നൃത്തം, ഒപ്പന, കൈകൊട്ടിക്കളി തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു. വന്‍ ജനാവലിയാണ് പരിപാടി ആസ്വദിക്കാന്‍ എത്തിയത്.
ഫെസ്റ്റിന്റെ ആറാം ദിവസമായ വ്യാഴാഴ്ച ‘തിരുമുടി ചാര്‍ത്ത് ‘ എന്ന പരിപാടി അരങ്ങേറും. കലാഭവന്‍ മണി ഓടപ്പഴം അവാര്‍ഡ് ജേതാവും അറബുട്ടാളു ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് ജേതാവുമായ ലിസ്‌ന മണിയൂര്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടിന്റെ ദൃശ്യാവിഷ്‌കാരമാണ് ഇത്.

RECOMMENDED NEWS

നാദാപുരം പഞ്ചായത്ത് മുന്‍ മെമ്പര്‍ സി.പി.മമ്മു ഹാജി അന്തരിച്ചു

നാദാപുരം പഞ്ചായത്ത് മുന്‍ മെമ്പര്‍ സി.പി.മമ്മു ഹാജി അന്തരിച്ചു

2 months ago

മുയ്യോട്ടുമ്മല്‍ മോളി ഓര്‍മയായിട്ട് 3 വര്‍ഷം; അനുസ്മരണം നടത്തി

5 months ago

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്‌

3 weeks ago
സില്‍വര്‍ ജൂബിലി ആഘോഷത്തിന് തിരശ്ശീല വീണു

സില്‍വര്‍ ജൂബിലി ആഘോഷത്തിന് തിരശ്ശീല വീണു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal