വടകര: ചോറോട് തെക്കേ തെയ്യത്താം തെങ്ങില്‍ ബിബിന്‍ രാജ് (37) അന്തരിച്ചു. പിതാവ്: പരേതനായ സുരേഷ് ബാബു (പഴങ്കാവ്). മാതാവ്: പരേതയായ ഭാനുമതി. സഹോദരി: ഭവ്യ. സഹോദരി ഭര്‍ത്താവ്: ഹരീഷ്. സഞ്ചയനം വെള്ളിയാഴ്ച.
© 2024 vatakara varthakal