വടകര: വിവ സ്‌കൂള്‍ 29-ാം വാര്‍ഷികം വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ആഘോഷിച്ചു. ടൗണ്‍ഹാളില്‍ പ്രൊഫ.കെ.കെ
മഹമൂദിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു.
എം.സി.അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോക്ടര്‍ വിപി ഗിരീഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി, പി.പി.രാജന്‍, മണലില്‍ മോഹനന്‍, കൗണ്‍സിലര്‍ ഫാഷിദ, പിവി അബ്ദുറഹ്‌മാന്‍, പികെസി റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ടി.കെ സത്താര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ അബ്ദു സലാം നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.