Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പന്നിശല്യം രൂക്ഷം; ഭയവിഹ്വലരായി ഗ്രാമീണര്‍

February 18, 2025
in പ്രാദേശികം
A A
പന്നിശല്യം രൂക്ഷം; ഭയവിഹ്വലരായി ഗ്രാമീണര്‍
Share on FacebookShare on Twitter

വടകര : നാട്ടിന്‍പുറങ്ങളില്‍ പന്നിശല്യം രൂക്ഷമായി. പൊതുനിരത്തില്‍ പട്ടാപ്പകല്‍ പോലും കാട്ടുപന്നികള്‍ വിഹരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഭയപ്പാടോടെയാണ് യാത്ര ചെയ്യുന്നത്. പ്രഭാത സഞ്ചാരികള്‍ നടത്തം നിര്‍ത്തി. കൂട്ടമായെത്തുന്ന പന്നികള്‍ കൃഷി വ്യാപകമായി നശിപ്പിക്കുകയാണ്.
അരൂരില്‍ ഒരു കര്‍ഷകന്‍ അത്ഭുതകരമായാണ് പന്നിയുടെ ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കൃഷിയിടം സന്ദര്‍ശിക്കാന്‍ പോയ കര്‍ഷകന്‍ കാണുന്നത് പന്നി വാഴകള്‍ നശിപ്പിക്കുന്നതാണ്. ബഹളം വെച്ച് പന്നിയെ ഓടിക്കാന്‍ ശ്രമിച്ചതിനിടയില്‍ പന്നി കര്‍ഷകന് നേരെ പാഞ്ഞടുത്തപ്പോള്‍ തിരിഞ്ഞോടി രക്ഷപ്പെടുകയായിരുന്നു. അരൂരില്‍ നിരവധി പേരെ നേരത്തെ പന്നികള്‍ ആക്രമിച്ച് സാരമായി പരിക്കേല്‍പ്പിച്ചിരുന്നു.
കൃഷി നശീകരണം തുടങ്ങിയതോടെ പച്ചക്കറി കൃഷി അരൂരില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ ജൈവ പച്ചക്കറി കൃഷി നാമമാത്രമായി.

 

 

RECOMMENDED NEWS

ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ കസ്റ്റഡിയില്‍

ഹൈക്കോടതിയുടെ അസാധാരണ നീക്കത്തിൽ ഭയന്ന് ബോബി ചെമ്മണ്ണൂർ, മിന്നൽ വേഗത്തിൽ ജയിലിൽ നിന്നും ഇറങ്ങി

5 months ago
വട്ടോളി പടിക്കലക്കണ്ടി ദേവി അന്തരിച്ചു

വട്ടോളി പടിക്കലക്കണ്ടി ദേവി അന്തരിച്ചു

1 month ago
വനിതാ കമ്മിറ്റി രൂപീകരിച്ചു

വനിതാ കമ്മിറ്റി രൂപീകരിച്ചു

2 months ago
പുറമേരി വെളുത്ത പറമ്പത്ത് മാത അന്തരിച്ചു

പുറമേരി വെളുത്ത പറമ്പത്ത് മാത അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal