Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വില്യാപ്പള്ളിയിലെ തീവെപ്പ്: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആര്‍വൈജെഡി

February 18, 2025
in പ്രാദേശികം
A A
വില്യാപ്പള്ളിയില്‍ രാഷ്ട്രീയ യുവജനതാദള്‍ ക്യാമ്പിന്റെ പന്തലിനും കസേരകള്‍ക്കും തീയിട്ടു; 250 കസേരകള്‍ കത്തിനശിച്ചു
Share on FacebookShare on Twitter

വില്യാപ്പള്ളി: രാഷ്ട്രീയ യുവജനതാദള്‍- സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത ഏകദിന ക്യാമ്പിന് വേണ്ടി മൈക്കുളങ്ങരയില്‍ തയ്യാറാക്കിയ പന്തലും കസേരകളും ബാനറുകളും പതാകകളും തീയിട്ടു നശിപ്പിച്ച സാമൂഹിക ദ്രോഹികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആര്‍വൈജെഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്തദിവസം കണിയാങ്കണ്ടി പാലത്തിനു സമീപം സിപിഎമ്മിന്റെ സംഘാടക സമിതി ഓഫീസും കൊടിമരങ്ങളും തകര്‍ത്തവരെയും പിടികൂടണമെന്നു ആര്‍വൈജെഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ കമ്മിറ്റി തീരുമാനിച്ചു.

RECOMMENDED NEWS

അക്ബർ കക്കട്ടിലിനെ അനുസ്മരിച്ചു; പുരസ്കാരം കൈമാറി

അക്ബർ കക്കട്ടിലിനെ അനുസ്മരിച്ചു; പുരസ്കാരം കൈമാറി

3 months ago
കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയുമെന്ന് കെ. സുധാകരന്‍

ല​ഹ​രി​ക്കേ​സ് പ്ര​തി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണം ന​ല്‍​കു​ന്നു: കെ.​സു​ധാ​ക​ര​ന്‍

3 months ago
സിപിഎം ഏരിയാ കാല്‍നട ജാഥക്ക് മണിയൂരില്‍ തുടക്കം; പൈലറ്റായി പി.കെ.ദിവാകരന്‍

സിപിഎം ഏരിയാ കാല്‍നട ജാഥക്ക് മണിയൂരില്‍ തുടക്കം; പൈലറ്റായി പി.കെ.ദിവാകരന്‍

4 months ago
നാദാപുരത്തിന് ആവേശമായി ടിഐഎം വിജയാരവം

നാദാപുരത്തിന് ആവേശമായി ടിഐഎം വിജയാരവം

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal