വടകര: റിട്ട. എഇഒ മേപ്പയില്‍ കോട്ടോള്ളതില്‍ എന്‍.ശ്രീധരന്‍ (77) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ചൊവ്വ) വൈകീട്ട് 5 ന്
വീട്ടുവളപ്പില്‍. കട്ടപ്പന, കുന്നുമ്മല്‍, കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായും മടപ്പള്ളി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍, ചോറോട് ഗവ എച്ച്എസ്, പുത്തൂര്‍ ഗവ എച്ച്എസ്എസ് എന്നിവിടങ്ങളില്‍ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: പടിഞ്ഞാറക്കണ്ടി പ്രസന്ന (അരൂര്‍). മക്കള്‍: ശ്രീജിത്ത്, ശ്രീജേഷ് (കോമണ്‍വെല്‍ത്ത് ബേങ്ക് ഓഫ് ഓസ്‌ട്രേലിയ, ബാംഗ്ലൂര്‍). മരുമക്കള്‍: ബിന്ദ്യ (ചെറുവണ്ണൂര്‍), ഷിജിന (കൊയിലാണ്ടി). അച്ഛന്‍: എസ്ജിഎംഎസ്ബി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ കോട്ടോള്ളതില്‍ പരേതനായ രാമന്‍ നായര്‍. അമ്മ: നെല്ലാടത്ത് പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങള്‍: എന്‍.ബാലന്‍ നായര്‍ (റിട്ട. പോസ്റ്റ് മാസ്റ്റര്‍ വടകര), എന്‍.ഭാസ്‌കരന്‍ നായര്‍ (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എല്‍ഐസി വടകര), സരോജിനി ( റിട്ട. എച്ച്എം വാസുദേവാ
ശ്രമം എച്ച്എസ് നടുവത്തൂര്‍), വത്സല (എച്ച്എം കായ ലോട് എല്‍പിഎസ് മേപ്പയൂര്‍). സഞ്ചയനം ശനി 8.30.