ജേർണലിസ്റ്റ്‌സ് യൂണിയൻ ജില്ലാകൺവൻഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ 10,11,12 തിയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായ കൺവൻഷൻ കോഴിക്കോട് സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ മുൻമന്ത്രി അഹമ്മ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പ്രദീപം ദിനപത്രം മാനേജിംഗ് എഡിറ്റർ ഡോ. എ. വി പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഇ.എം.ബാബു അധ്യക്ഷനായി. ജില്ലാസെക്രട്ടറി ബൈജു വയലിൽ മുൻ മന്ത്രിക്ക് നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ ഐഡികാർഡ് വിതരണവും മുഖ്യപ്രഭാഷണവും നടത്തി.
മലപ്പുറം ജില്ലാസെക്രട്ടറി കാർത്തിക്, ജില്ലാട്രഷറർ വി.വി രഗീഷ്, സുനിൽമൊകേരി, സജീവൻ നാദാപുരം, സജിത്ത് വളയം, ചൗഷ്യാരാഗി, ശശി കിഴക്കൻ പേരാമ്പ്ര, നിയാം തുടങ്ങിയവർ സംസാരിച്ചു.18 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുത്തു.