Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആരോഗ്യ ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം വേണം: സിപിഐ

February 18, 2025
in പ്രാദേശികം
A A
ആരോഗ്യ ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം വേണം: സിപിഐ
Share on FacebookShare on Twitter

വടകര: കുറിഞ്ഞാലിയോട് ആരോഗ്യ ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം

തരപ്പെടുത്തണമെന്ന് സിപിഐ കാർത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഒ. എം ബാലൻ നഗറിൽ നടന്ന സമ്മേളനം മണ്ഡലം സെക്രട്ടറി എൻ.എം ബിജു ഉദ്‌ഘാടനം ചെയ്തു. ഐ. എം അശോകൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി. സുരേഷ്ബാബു രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. . മണ്ഡലം കമ്മിറ്റി മെമ്പർ ടി. പി റഷീദ്, ലോക്കൽ കമ്മിറ്റി മെമ്പർ സി. ബാബു, എം സുനിൽകുമാർ എന്നിവർ  സംസാരിച്ചു. ഒ.എം അശോകൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി ഒ.എം അശോകൻ ( സെക്രട്ടറി), കെ.എം ഹരിദാസ് (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

 

RECOMMENDED NEWS

‘വെള്ളം തരണം’;  സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് പാകിസ്ഥാൻ്റെ കത്ത്

‘വെള്ളം തരണം’; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് പാകിസ്ഥാൻ്റെ കത്ത്

3 weeks ago
പുറങ്കര കളത്തില്‍ മീത്തല്‍ ശാരദ അന്തരിച്ചു

പുറങ്കര കളത്തില്‍ മീത്തല്‍ ശാരദ അന്തരിച്ചു

4 months ago
സാമ്പത്തിക ക്രമക്കേട്; മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു

സാമ്പത്തിക ക്രമക്കേട്; മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു

3 months ago
കൊയിലാണ്ടിവളപ്പ് കാര്‍ത്തികയില്‍ വി.കണ്ണന്‍ അന്തരിച്ചു

കൊയിലാണ്ടിവളപ്പ് കാര്‍ത്തികയില്‍ വി.കണ്ണന്‍ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal