വടകര: ഹീര വടകരയുടെ ദേവീ തീര്‍ത്ഥം ഭക്തിഗാന സിഡി പ്രകാശനം ചെയ്തു. ചോളംവയല്‍ താഴെ കണ്ടോത്ത് ഭഗവതി
ക്ഷേത്രോത്സവ കൊടിയേറ്റ സുദിനത്തില്‍ വാസുദേവന്‍ നമ്പൂതിരി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പി.പി.ബാലകൃഷ്ണപിള്ള, സെക്രട്ടറി അശോകന്‍, മോഹനന്‍, സുരേഷ് കുമാര്‍ പറമ്പത്ത്, എം.കെ.രവി, രഷിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രേംകുമാര്‍ വടകരയാണ് സംഗീതവും ആലാപനവും നിര്‍വഹിച്ചത്.

പ്രേംകുമാര്‍ വടകരയാണ് സംഗീതവും ആലാപനവും നിര്‍വഹിച്ചത്.