Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ആറാട്ട് സദ്യയോടെ അമ്പലക്കുളങ്ങര ക്ഷേത്രോത്സവം സമാപിച്ചു

February 18, 2025
in സാംസ്‌കാരികം
A A
ആറാട്ട് സദ്യയോടെ അമ്പലക്കുളങ്ങര ക്ഷേത്രോത്സവം സമാപിച്ചു
Share on FacebookShare on Twitter

കക്കട്ടില്‍: 16 ദിവസമായി നടന്നു വന്ന അമ്പലക്കുളങ്ങര ശ്രീപാര്‍വ്വതി പരമേശ്വര ക്ഷേത്രോത്സവം ആറാട്ട് സദ്യയോടെ സമാപിച്ചു. ഏതാണ്ട് ഇരുപതിനായിരം പേരാണ് ഇത്രയും ദിവസം അന്നദാനത്തിനെത്തിയത്. രാവിലെ പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയ ആരാധന മൂര്‍ത്തിയെ ക്ഷേത്ര കുളത്തില്‍ മേല്‍ശാന്തി ദിലീപന്‍ ബിംബശുദ്ധി വരുത്തി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും മാതൃ സമിതി അംഗങ്ങളും പള്ളിവേട്ടയക്ക് നേതൃത്വം
നല്‍കി. രക്ഷാധികാരി മധുസുദനന്‍ വളയം, കുനിയില്‍ അനന്തന്‍, ശ്രീജിത്ത് എലിയാറ എടത്തില്‍ ദാമോദരന്‍, ടി.എം. കുമാരന്‍, വാസു കരിമ്പാച്ചേരി, കെ.രാമചന്ദ്രന്‍ എം.സി. പവിത്രന്‍ ,അജിത്ത് അമ്പലക്കുളങ്ങര, ബാബു.എം.സി. കെ.പി.കൃഷ്ണന്‍ , കോമത്ത് രാജീവന്‍ എ. നാണു, വിനോദന്‍, സനീഷ്, അജിത, ബീന, പ്രഭ, ദേവി, ശാരദ, കെ.പി. കമല, കമല, ജയലക്ഷ്മി, പ്രസന്ന, ജീജിന, മോളി, രജനി, ശശികല, വി.എം.ബീന, വേണു നമ്പ്യാര്‍, എം.സി.ശശി മുതലായവര്‍ അന്നദാനത്തിനും മറ്റ് പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

 

 

RECOMMENDED NEWS

സംരംഭകത്വ സാധ്യതകളും വെല്ലുവിളികളും;  പേരോട് സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു

സംരംഭകത്വ സാധ്യതകളും വെല്ലുവിളികളും; പേരോട് സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു

5 months ago
പുറമേരി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് പത്രിക നല്‍കി

പുറമേരി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് പത്രിക നല്‍കി

4 months ago
വടകര ബ്ലോക്ക് വനിതാ സഹകരണ സംഘത്തിനു പുതിയ സാരഥികള്‍

വടകര ബ്ലോക്ക് വനിതാ സഹകരണ സംഘത്തിനു പുതിയ സാരഥികള്‍

4 months ago
പതിനാറുകാരിക്ക് അശ്ലീല സന്ദേശം അയച്ച ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പതിനാറുകാരിക്ക് അശ്ലീല സന്ദേശം അയച്ച ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal