Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

February 17, 2025
in കേരളം
A A
ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Share on FacebookShare on Twitter

തൃശൂർ : ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഷ്ടമിച്ചിറ സ്വദേശിനി ഗ്രീഷ്മ (35) യാണ് മരിച്ചത്. ജനുവരി 29ന് രാത്രിയായിരുന്നു സംഭവം. ഭർത്താവ് വാസൻ (49) ആണ് ​ഗ്രീഷ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
കുടുംബവഴക്കിനെത്തുടർന്ന്‌ വാക്കത്തി കൊണ്ട് ​ഗ്രീഷ്മയെ വെട്ടുകയായിരുന്നു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഗ്രീഷ്മ എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാസനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

RECOMMENDED NEWS

ഓട്ടിസം ദിനത്തില്‍ വേറിട്ടൊരു ഒത്തുചേരല്‍; മുഖ്യാതിഥിയായി ഗായിക ചിത്ര

ഓട്ടിസം ദിനത്തില്‍ വേറിട്ടൊരു ഒത്തുചേരല്‍; മുഖ്യാതിഥിയായി ഗായിക ചിത്ര

2 months ago
ഹരിതാമൃതം: പി.ബാലന്‍ എന്റോവ്‌മെന്റ് വിതരണം നാളെ

ഹരിതാമൃതം: പി.ബാലന്‍ എന്റോവ്‌മെന്റ് വിതരണം നാളെ

4 months ago
അരൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണകലശം തുടങ്ങി

അരൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണകലശം തുടങ്ങി

2 months ago
സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal