Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കോ​ഴി​യു​ടെ കൂ​വ​ൽ​മൂ​ലം ഉ​റ​ങ്ങു​ന്ന​തി​ന് ത​ട​സം; കൂ​ട് മാ​റ്റാ​ൻ ആ​ർ​ഡി​ഒ​യു​ടെ ഉ​ത്ത​ര​വ്

February 17, 2025
in കേരളം
A A
കോ​ഴി​യു​ടെ കൂ​വ​ൽ​മൂ​ലം ഉ​റ​ങ്ങു​ന്ന​തി​ന് ത​ട​സം; കൂ​ട് മാ​റ്റാ​ൻ ആ​ർ​ഡി​ഒ​യു​ടെ ഉ​ത്ത​ര​വ്
Share on FacebookShare on Twitter

​അടൂ​ർ: പു​ല​ർ​ച്ചെ മു​ത​ൽ കോ​ഴി ​കൂ​വു​ന്ന​തു​മൂ​ലം ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി​യു​മാ​യി ആ​ർ​ഡി​ഒ. അ​ടൂ​ർ ആ​ലും​മൂ​ട് പ്ര​ണ​വ​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് കോ​ഴി​ക്കൂ​ട് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ആ​ർ​ഡി​ഒ ഉ​ത്ത​ര​വി​ട്ടു.
രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ അ​നി​ൽ കു​മാ​ർ വീ​ടി​ന് മു​ക​ളി​ലാ​ണ് കോ​ഴി​ക്കൂ​ട് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ മൂ​ന്നു മു​ത​ൽ കോ​ഴി കൂ​വു​ന്ന​ത് കാ​ര​ണം സ്വൈ​ര്യ ജീ​വി​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്ന​താ​യി കാ​ണി​ച്ച് രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ് അ​ടൂ​ർ ആ​ർ​ഡി​ഒ​യ്ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ർ​ഡി​ഒ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​​ന്നാ​ണ് കോ​ഴി​ക്കൂ​ട് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഉ​ത്ത​ര​വ് കൈ​പ്പ​റ്റി 14 ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

RECOMMENDED NEWS

അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് : ദോസ്താന ബ്രദേഴ്സ് ജേതാക്കളായി

5 months ago
ത​മി​ഴ്‌​നാ​ട്ടി​ലെ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി; ആ​റ് പേ​ര്‍ മ​രി​ച്ചു

ത​മി​ഴ്‌​നാ​ട്ടി​ലെ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി; ആ​റ് പേ​ര്‍ മ​രി​ച്ചു

5 months ago
ലഹരിക്കെതിരെ സ്‌കൂളില്‍ പ്രത്യേക അസംബ്ലി നടത്തി

ലഹരിക്കെതിരെ സ്‌കൂളില്‍ പ്രത്യേക അസംബ്ലി നടത്തി

3 months ago
ലീഗിന് പറയാനുള്ളത് നന്മയുടെ ചരിത്രം: എം.എ.റസാഖ്

ലീഗിന് പറയാനുള്ളത് നന്മയുടെ ചരിത്രം: എം.എ.റസാഖ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal