തണ്ണീര്‍പന്തല്‍: കുനിങ്ങാട് കസ്തൂര്‍ബ വനിതാ സഹകരണ സംഘത്തിന് 2025-2030 കാലയളവിലെ ഭരണസമിതി നിലവില്‍ വന്നു.
പ്രസിഡന്റായി പുറമേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൂടിയായ പി.ശ്രീലതയെ തെരഞ്ഞെടുത്തു. സി.ഇന്ദിരയാണ് വൈസ് പ്രസിഡന്റ്. ഭരണ സമിതി അംഗങ്ങളായി ഷെര്‍ളി പനമ്പ്ര, രനിഷ മീത്തലെ വടക്കേടത്ത്, ശോഭ മാണിക്കോത്ത് കണ്ടിയില്‍, വിജിന മലയില്‍, സുമതി അയനിക്കാട് താഴക്കുനി, ധന്യ പീടികയുള്ളതില്‍, ഷിംന പുത്തന്‍പുരയില്‍ എന്നിവരെയും തെരഞ്ഞെടുത്തു.
