വടകര: കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്രത്തിന് സമീപം തേവൂന്റവിട ശാന്ത (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി.കൃഷ്ണന്‍. മക്കള്‍: അരവിന്ദാക്ഷന്‍, അനില്‍ കുമാര്‍ ( റിട്ട. വിദ്യാഭ്യാസ വകുപ്പ്), സുനില്‍ കുമാര്‍ (ഫ്രണ്ട്‌സ് സോമില്‍,
കരിമ്പനപാലം), ചിത്രദാസ് (എഎസ്‌ഐ ചോമ്പാല പോലീസ് സ്റ്റേഷന്‍), ശൈലജ ഏകരൂര്‍. മരുമക്കള്‍: പ്രീതി (മേമുണ്ട), ബിന്ദു (കൈവേലി), സുധ (ഒഞ്ചിയം), ആതിര (കവിയൂര്‍), സുധാകരന്‍ (വിദേശം).
