Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

‘ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം’

February 17, 2025
in പ്രാദേശികം
A A
‘ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം’
Share on FacebookShare on Twitter

വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്തില്‍ ശോച്യാവസ്ഥയിലായ തരിപ്പകുന്ന്-സംസ്‌കൃതം എച്ച്എസ് റോഡ്, മിനി എടത്തില്‍ മുക്ക് റോഡിലെ എടത്തില്‍ ഭാഗം, മുതലായവയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നു കുന്നുമ്മല്‍ മണ്ഡലം ഒതയോത്ത് മേഖലാ കോണ്‍ഗ്രസ് കുടുംബ സംഗമം ആവശ്യപ്പെട്ടു.
ഒതയോത്ത്-കുനിയില്‍ എല്‍പി.റോഡിന്റെ അറ്റകുറ്റപണിക്ക് നീക്കിവെച്ച ഫണ്ട് വര്‍ധിപ്പിക്കണമെന്നും വട്ടോളി പാടശേഖരത്ത്
നെല്‍കൃഷി നടത്താന്‍ സംവിധാനം ഉണ്ടാക്കണമെന്നും കുടുംബ സംഗമം പ്രമേയം മൂലം അഭ്യര്‍ഥിച്ചു.
സംഗമം ബ്ലോക്ക് സെക്രട്ടറി വി.പി.മൂസ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം
ഒ.വനജ, വാര്‍ഡ് പ്രസിഡന്റ് ടി.അബ്ദുള്‍ മജീദ്, എടത്തില്‍ ദാമോദരന്‍, യുത്ത് കോണ്‍ മണ്ഡലം പ്രസിഡന്റ് ടി.വി.രാഹുല്‍, മണ്ഡലം ഭാരവാഹികളായ
വി.പി.പുരുഷു, കെ.പി.അമ്മത്, വി.പി.മൊയ്തു, സൂപ്പി നരിക്കാട്ടേരി, ഒ.പി.ഗംഗാധരന്‍, സി.കെ.കുഞ്ഞബ്ദുളള ഹാജി, മനീഷ് പിലാച്ചേരി,
റാഷീദ് വട്ടോളി, ഒ. കുമാരന്‍ ,എം.അബ്ദുള്ള, വി.കെ.മമ്മു, ടി.സമദ്, കെ.കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

മരുതോങ്കര മഠത്തും തറേമ്മല്‍ ബാലന്‍ അന്തരിച്ചു

മരുതോങ്കര മഠത്തും തറേമ്മല്‍ ബാലന്‍ അന്തരിച്ചു

4 months ago
റിട്ട. അധ്യാപകന്‍ പുറന്തോടത്ത് ബാലകുറുപ്പ് അന്തരിച്ചു

റിട്ട. അധ്യാപകന്‍ പുറന്തോടത്ത് ബാലകുറുപ്പ് അന്തരിച്ചു

2 months ago
എറണാകുളത്ത് സിപിഎമ്മിനെ നയിക്കാന്‍ യുവരക്തം; എസ്.സതീഷ് ജില്ലാ സെക്രട്ടറി

എറണാകുളത്ത് സിപിഎമ്മിനെ നയിക്കാന്‍ യുവരക്തം; എസ്.സതീഷ് ജില്ലാ സെക്രട്ടറി

2 months ago

മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് വടകരയില്‍ നാളെ തുടക്കം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal