Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അംഗനവാടി കലോത്സവം ; ‘ആടിയും പാടിയും കുരുന്നുകൾ’

February 17, 2025
in പ്രാദേശികം
A A
അംഗനവാടി കലോത്സവം ; ‘ആടിയും പാടിയും കുരുന്നുകൾ’
Share on FacebookShare on Twitter

തൂണേരി: ബ്ലോക്ക് പഞ്ചായത്ത് അംഗനവാടി കലോത്സവം കുരുന്നുകളുടെ കലാവിരുന്നായി.
“നക്ഷത്രപൂക്കൾ ” എന്ന കലോത്സവം ബ്ലോക്ക്

പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വനജ  ഉദ്ഘാടനം ചെയ്തു. ഏഴ് പഞ്ചായത്തുകളിലെ 194 അംഗനവാടികളിൽ നിന്നു മത്സരിച്ചു വിജയിച്ച 294  കുട്ടികളുടെ കലോത്സവമാണ് ‘നക്ഷത്ര പുക്കൾ’ എന്ന പേരിൽ എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്നത്. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി  അധ്യക്ഷത വഹിച്ചു. ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. കെ അരവിന്ദാക്ഷൻ, സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി, ബിന്ദുപുതിയോട്ടിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. രാജൻ, എടച്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായ സീമ വള്ളിൽ, ബ്ലോക്ക് ഞ്ചായത്ത് മെമ്പർ ഡാനിയ,സിഡിപിഒ ചിന്മയി എസ്ആനന്ദ്, അനു പാട്യംസ് എന്നിവർ സംസാരിച്ചു.

 

RECOMMENDED NEWS

‘ഞങ്ങള്‍ ഒരമ്മപെറ്റ മക്കളെപോലെ’; മുല്ലപ്പള്ളിയുമായി അകല്‍ച്ചയില്ലെന്ന് കെ.സുധാകരന്‍

‘ഞങ്ങള്‍ ഒരമ്മപെറ്റ മക്കളെപോലെ’; മുല്ലപ്പള്ളിയുമായി അകല്‍ച്ചയില്ലെന്ന് കെ.സുധാകരന്‍

3 months ago
റിട്ട.അധ്യാപിക എടച്ചേരി കണ്ണോത്ത് ചന്ദ്രിക അന്തരിച്ചു

റിട്ട.അധ്യാപിക എടച്ചേരി കണ്ണോത്ത് ചന്ദ്രിക അന്തരിച്ചു

5 months ago

വളയം ഗവ.ഐടിഐക്ക് പുത്തന്‍ കെട്ടിടമായി; കൂടുതല്‍ കോഴ്‌സുകള്‍ക്ക് അവസരം

5 months ago
വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ഇന്ന്

വടകരയില്‍ ബുധനാഴ്ച വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal