Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര ലിങ്ക് റോഡില്‍ ബസിടിച്ച് സ്ത്രീ മരിച്ചു; മറ്റൊരു സ്ത്രീക്ക് പരിക്ക്

February 16, 2025
in പ്രാദേശികം
A A
വടകര ലിങ്ക് റോഡില്‍ ബസിടിച്ച് സ്ത്രീ മരിച്ചു; മറ്റൊരു സ്ത്രീക്ക് പരിക്ക്
Share on FacebookShare on Twitter

വടകര: ലിങ്ക് റോഡ് കവാടത്തില്‍ രാവിലെയുണ്ടായ ബസ് അപകടത്തില്‍ സ്ത്രീ മരിച്ചു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചതെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. ആളുടെ പേരു വിവരം ലഭ്യമായിട്ടില്ല. കൂടെയുണ്ടായിരുന്ന സ്ത്രീക്ക് സാരമായ പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടകര-തണ്ണീര്‍പന്തല്‍ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് തട്ടിയത്. സ്ത്രീ തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന ചെല്ലമ്മ എന്ന സ്ത്രീക്കാണ് പരിക്ക്. വടകര പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

RECOMMENDED NEWS

വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കിയില്ല; വാട്ടര്‍അതോറിറ്റിക്കെതിരെ രോഷം; ജനപ്രതിനിധികള്‍ ധര്‍ണ നടത്തി

വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കിയില്ല; വാട്ടര്‍അതോറിറ്റിക്കെതിരെ രോഷം; ജനപ്രതിനിധികള്‍ ധര്‍ണ നടത്തി

5 months ago
പെരിയ ഇരട്ടക്കൊല കേസിൽ  4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

എമ്പുരാൻ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

2 months ago
നാദാപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി; ജേര്‍ണലിസ്റ്റ് യൂനിയന്‍ പ്രതിഷേധിച്ചു

നാദാപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി; ജേര്‍ണലിസ്റ്റ് യൂനിയന്‍ പ്രതിഷേധിച്ചു

3 months ago

മൈക്കുളങ്ങര ചെട്ടിയാർ മീത്തൽ കണ്ണൻ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal