അഴിയൂര്‍: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് 2024-25 രാജ്യ പുരസ്‌കാര ജേതാവ്
എന്‍.സി.അനുസ്മയക്ക് ബിജെപി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അനുമോദനം. ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് കെ.പി അഭിജിത്ത്, അജിത്ത് കുമാര്‍ തയ്യില്‍, മണ്ഡലം വൈസ് പ്രസിഡന്റ് സി.എച്ച് പ്രദീപന്‍, ട്രഷറര്‍ ഒ.പി ഷൈനേഷ് കുമാര്‍, മണ്ഡലം കമ്മിറ്റി അംഗം സി.വി വിജീഷ്, ടി.പി. വിനീഷ്, സബിന്‍ എന്നിവര്‍ പങ്കെടുത്തു. കുഞ്ഞിപ്പള്ളി നടുച്ചാലില്‍ സുനീഷ്-രമ്യ ദമ്പതികളുടെ മകളാണ് അനുസ്മയ.