മാഹി: പെരിങ്ങാടി കവിയൂര്‍ പാറമ്മല്‍ ജുമാ മസ്ജിദിന് മുന്‍ വശത്തുള്ള ‘അല്‍ സമാന്‍’ ല്‍
താമസിക്കുന്ന പെരിങ്ങാടിയിലെ സുബൈദ മന്‍സില്‍ പുത്തന്‍ പുരയില്‍ സുബൈദ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാടോള്‍ കുട്ട്യാലി ഹാജി. മക്കള്‍: ഖൗലത്ത്. നുസൈബ, സാലിഹ, റഷീദ്, ഹഫ്‌സത്ത്, നൗഫല്‍, ബുഷ്‌റ. മരുമക്കള്‍: നഫീസ, ബഷീര്‍, ഹസീന, റഷീദ്, പരേതരായ സുബൈര്‍, ഹംസ, മഹമ്മൂദ്. സഹോദരങ്ങള്‍: ഖദീജ, പരേതനായ അബ്ദുല്ല.