നാദാപുരം: കേന്ദ്ര വഖഫ് ബില്ലിനെതിരായി എസ്ഡിപിഐ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി കല്ലാച്ചി ടൗണില്‍
വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധറാലി നടത്തി. വിശ്വാസത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏക ശിലാക്രമത്തിലേക്ക്
രാജ്യത്തെ കൊണ്ടുപോകാനുള്ള സംഘപരിവാരത്തിന്റെ നീക്കത്തിനെതിരെ മതേതര ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന്
പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് ജില്ലാ ട്രഷറര്‍ കെ.കെ നാസര്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം തലായി, സെക്രട്ടറി ജെ.പി.അബൂബക്കര്‍, ട്രഷര്‍ ടി.എം.ഹസന്‍, ഉമര്‍ കല്ലോളി, ഖാലിദ് പൊയിലങ്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.