Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

രാമത്ത് കാവ് കളിയാട്ടത്തിന് ഒരുക്കം തുടങ്ങി; അടയാളം കുറിച്ചു

February 15, 2025
in സാംസ്‌കാരികം
A A
രാമത്ത് കാവ് കളിയാട്ടത്തിന് ഒരുക്കം തുടങ്ങി; അടയാളം കുറിച്ചു
Share on FacebookShare on Twitter

വടകര: ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് കാവിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവത്തിന്റെ അടയാളം കുറിക്കല്‍ (നിശ്ചയം) പാനൂരിലെ കുറ്റേരി കാവില്‍ നടന്നു. മുച്ചിലോട്ട് ഭഗവതി രാമത്ത് തറവാട്ടില്‍ എത്തിയത് പാനൂരിലെ കൂറ്റേരി കാവില്‍ നിന്നാണെന്നാണ് വിശ്വാസം. മാര്‍ച്ച് നാലുമുതല്‍ ഏഴുവരെയാണ് കളിയാട്ടം. കണ്ണൂരിലെ കോമരങ്ങളും പെരുവണ്ണാന്‍മാരുമിവിടെ എത്തിയാണ് തെയ്യ കോലങ്ങള്‍ കെട്ടിയാടുന്നത്. നാല്‍പ്പതില്‍ ഒന്നു കുറവ് തെയ്യങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരിപ്പള്ളി രാജന്‍ ഷിബിന്‍ കോമരത്തിന് അടയാളം കൈമാറി. പ്രദീപന്‍ പെരുവണ്ണാന്‍, ഗോപാലന്‍ നായര്‍, സെക്രട്ടറി ബിജു വി.ടി.കെ, പ്രസാദ് വിലങ്ങില്‍, എം.എം.ഗോപാലന്‍, രാധാകൃഷ്ണന്‍, ടി.എന്‍.കെ.മോഹനന്‍, രാജേഷ് കെ.പി, സനോഷാ ബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

നാദാപുരത്ത് പാസ്പോർട്ട് സേവാ കേന്ദ്രം തുടങ്ങണം; ഹാരിസ് ബീരാൻ എംപിക്ക് നിവേദനം നൽകി യൂത്ത് ലീഗ്

5 months ago
കൊളോറോട്ട് മീത്തല്‍ വിനീത അന്തരിച്ചു

കൊളോറോട്ട് മീത്തല്‍ വിനീത അന്തരിച്ചു

2 months ago
ശ്രീരാഗം 25-ാം വാര്‍ഷികാഘോഷം നാളെ

ശ്രീരാഗം 25-ാം വാര്‍ഷികാഘോഷം നാളെ

3 weeks ago
മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

ജാ​ഗ്രത വേണം; സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal