കടമേരി: പരേതനായ താഴെ നുപ്പറ്റ കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിഷ (95) അന്തരിച്ചു. മക്കള്‍: അമ്മദ്, അബ്ദുല്‍ അസീസ്,
അബ്ദുള്‍നാസര്‍ (മുന്‍ പ്രസിഡന്റ്, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്, പ്രസിഡന്റ് കര്‍ഷക കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി), ആസ്യ, കുഞ്ഞിപ്പാത്തു. മരുമക്കള്‍: നുസൈബ (പാറക്കടവ്), സുഹറ (തളീക്കര), സഫീറ പള്ളിയത്ത് (അധ്യാപിക, കടമേരി എംയുപി സ്‌കൂള്‍), പരേതരായ അന്ത്രു ചാലില്‍ (തിരുവള്ളൂര്‍), ജമാല്‍ കോറോം (വയനാട്). സഹോദരങ്ങള്‍: കണ്ണോളി കുഞ്ഞമ്മദ്, ഇബ്രാഹിം, അബ്ദുറഹ്‌മാന്‍, പാത്തു (വടകര), പരേതരായ മൂസ, മൈമു മരക്കാട്ടേരി.
