
തിരുവള്ളൂര്‍: കനവത്ത് കുഞ്ഞബ്ദുല്ല (73) അന്തരിച്ചു. അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ ആയിരുന്നു.
ഭാര്യ: മീത്തലെ കനവത്ത് കുഞ്ഞാമി. മക്കള്‍: മുനീബ് (സ്റ്റേഷന്‍ മാനേജര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, കണ്ണൂര്‍ എയര്‍പോര്‍ട്ട്), നബീല്‍ (ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്തര്‍), നജീബ് (എന്‍ജിനീയര്‍, കുവൈറ്റ്). മരുമക്കള്‍: നഹന മുനീബ് വയലില്‍ (വാണിമേല്‍), ലാമിയ നബീല്‍ കോമത്ത് (കുമ്മങ്കോട്), നസീബ നജീബ് വലിയ പറമ്പത്ത് (മംഗലാട്) . സഹോദരങ്ങള്‍: പരേതരായ കനവത്ത് മൊയ്തു,

മയ്യിത്ത് നമസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയുള്ള പറമ്പ് ജുമാ മസ്ജിദ് തിരുവള്ളൂര്‍