നാദാപുരം: ആവോലത്തെ വ്യാപാരിയായ ഈയ്യങ്കോട് കൂടത്തില്‍ ഗിരീഷ് (56) അന്തരിച്ചു. ഭാര്യ ലസിജ. മക്കള്‍: സംഗീത്, സമന്യ. പിതാവ്: പരേതനായ കുഞ്ഞിരാമന്‍. മാതാവ്: പരേതയായ മാതു. സഹോദരങ്ങള്‍: രാജന്‍, വസന്ത ഉഷ, പരേതനായ കൃഷ്ണന്‍ .
© 2024 vatakara varthakal