വടകര : സാഗർ ആർട്സ് കോളേജ് 1993-95 പ്രീഡിഗ്രി ബാച്ച് സംഗമം ‘ഓർമ്മയിൽ ഇത്തിരി നേരം’ പരിപാടി ഹൃദ്യമായി. അമ്പതോളം
പേരാണ് സംഗമത്തില്‍ പങ്കെടുത്തത്.
വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സാഗർ ആർട്സ് കോളേജ് പ്രിൻസിപൽ സാവിത്രി ഉദ്ഘാടനം ചെയ്തു. തുളസി ദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീജിത്ത് കൊച്ചേരി, രജിലേഷ്, മനോജ് കല്ലേരി, രഘുനാഥ്, അനീഷ്, നൗഷാദ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.