Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

എംടി കഥാപാത്രങ്ങളുടെ നേരാവിഷ്‌കാരം ശ്രദ്ധേയമായി

February 14, 2025
in സാംസ്‌കാരികം
A A
എംടി കഥാപാത്രങ്ങളുടെ നേരാവിഷ്‌കാരം ശ്രദ്ധേയമായി
Share on FacebookShare on Twitter

വടകര: യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ‘എംടി മലയാളത്തിന്റെ സുകൃതം’ എന്ന പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക ചത്വര പരിസരത്ത് വടകരയിലെയും പരിസരത്തെയും ചിത്രകാരന്മാര്‍ എംടിയുടെ കഥാപാത്രങ്ങളുടെ നേരാവിഷ്‌കാരം നടത്തി. പ്രശസ്ത ചിത്രകാരനും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാംദാസ് വടകര പരിപാടി ഉദ്ഘാടനം ചെയ്തു. രമേശ് രഞ്ജനം അധ്യക്ഷത വഹിച്ചു. എന്‍.പി.അനില്‍കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. വടകര നഗരസഭാ കൗണ്‍സിലര്‍ കെ.നിഷ, ടി.പി.റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലേഷ് കെ ദാസ് സ്വാഗതവും ഗീത ചോറോട് നന്ദിയും പറഞ്ഞു.
രാംദാസ് വടകര, രമേഷ് രഞ്ജനം, പവിത്രന്‍ ഒതയോത്ത്, രാജേഷ് എടച്ചേരി, രതീഷ് അരൂര്‍, ജോളി എം.സുധന്‍, അമ്പിളി, പ്രമോദ് മാണിക്കോത്ത്, സന്തോഷ് കുഞ്ഞിപ്പള്ളി, ബിജോയ്, കലേഷ് കെ.ദാസ് എന്നിവര്‍ ചിത്രരചനയില്‍ പങ്കെടുത്തു.

RECOMMENDED NEWS

ചൊക്ലിയില്‍ എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ ടെക്നീഷ്യന്‍ ഷോക്കേറ്റു മരിച്ചു

ജാനകിക്കാടിനടുത്ത് പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

5 months ago
ഏറാമല കൊട്ടാരത്ത് കിഴക്കയിൽ ആയിഷ അന്തരിച്ചു

ഏറാമല കൊട്ടാരത്ത് കിഴക്കയിൽ ആയിഷ അന്തരിച്ചു

5 months ago
അറക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ 26, 27 തിയതികളില്‍ ലക്ഷാര്‍ച്ചന

അറക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ 26, 27 തിയതികളില്‍ ലക്ഷാര്‍ച്ചന

4 months ago
ഉപ്പിലാറ മലയില്‍ മണ്ണെടുപ്പ് തുടരുന്നു; വീട് അപകട ഭീഷണിയില്‍

ഉപ്പിലാറമലയിലെ ഖനനം നിര്‍ത്തിവക്കണം: കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal