വടകര: വിവാദമായ വഖഫ് ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ പ്രതിഷേധം. രാജ്യവ്യാപക പ്രതിഷേധത്തിന്റെ
ഭാഗമായി പ്രവര്‍ത്തകര്‍ വടകരയില്‍ ബില്ലിന്റെ കോപ്പി കത്തിച്ചു .
എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒന്തം ഓവര്‍ ബ്രിഡ്ജില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം വടകര ടൗണ്‍ ചുറ്റി അഞ്ചുവിളക്ക് ജംഗ്ഷനില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് വഖഫ് ഭേദഗതി ബില്‍ കത്തിക്കുകയും ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് സമദ് മാക്കൂല്‍, മുനിസിപ്പല്‍ സെക്രട്ടറി നിസാം പുത്തൂര്‍, മഷ്ഹൂദ് കെ പി, സവാദ് പി വി എന്നിവര്‍ നേതൃത്വം നല്‍കി.