Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഉത്സവം അലങ്കോലമാക്കിയവർക്കെതിരെ നടപടി വേണം: ബിജെപി

February 14, 2025
in പ്രാദേശികം
A A
ഉത്സവം അലങ്കോലമാക്കിയവർക്കെതിരെ നടപടി വേണം: ബിജെപി
Share on FacebookShare on Twitter

ചെമ്മരത്തൂർ: മേക്കോത്ത്  പരദേവത ക്ഷേത്രത്തിൽ തിറ മഹോത്സവം അലങ്കോലപ്പെടുത്തിയവർക്കെതിരെ

 നടപടി വേണമെന്ന്  ബിജെപി  വില്യാപ്പള്ളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഹൈന്ദവ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർക്കുന്നതിന്റെ ഭാഗമായി മനപൂർവ്വം അക്രമം അഴിച്ചുവിടുകയാണ് ചെയ്തത്. കഴിഞ്ഞ വർഷo  ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട വേറൊരു ക്ഷേത്രത്തിൽ അതിക്രമം നടന്ന കാര്യം ബിജെപി ചൂണ്ടിക്കാട്ടി. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന അനിഷ്ട സംഭവങ്ങളെന്ന് ബിജെപി ആരോപിച്ചു. ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് പ്രിബേഷ് പൊന്നക്കാരി ആവശ്യപ്പെട്ടു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രിബേഷ് പൊന്നക്കാരി, ടി.വി ഭരതൻ, ഹർഷജിത്ത്, പത്മനാഭൻ, രമേശൻ കുന്നത്ത്  എന്നിവർ സ്ഥലം സന്ദർശിച്ചു.

 

 

RECOMMENDED NEWS

കുറുവന്തേരി പുളിഞ്ഞോളി കുഞ്ഞിക്കാവ അമ്മ അന്തരിച്ചു

കുറുവന്തേരി പുളിഞ്ഞോളി കുഞ്ഞിക്കാവ അമ്മ അന്തരിച്ചു

5 months ago
കൊയിലാണ്ടിയില്‍ ട്രെയിനിന്റെ അടിഭാഗത്ത് തീ പടര്‍ന്നു; കൃത്യസമയത്തെ ഇടപെടലില്‍ അപകടം ഒഴിവായി

കൊയിലാണ്ടിയില്‍ ട്രെയിനിന്റെ അടിഭാഗത്ത് തീ പടര്‍ന്നു; കൃത്യസമയത്തെ ഇടപെടലില്‍ അപകടം ഒഴിവായി

3 months ago
അവാര്‍ഡ് ജേതാവ് കുറ്റിയില്‍ സുഗുണേഷിനെ ആദരിച്ചു

അവാര്‍ഡ് ജേതാവ് കുറ്റിയില്‍ സുഗുണേഷിനെ ആദരിച്ചു

3 months ago
പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഇ​ന്ത്യ മ​റു​പ​ടി ന​ല്‍​കി​യെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഇ​ന്ത്യ മ​റു​പ​ടി ന​ല്‍​കി​യെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal