കോഴിക്കോട്: കുനിങ്ങാട് -പുറമേരി റോഡിൽ ബിഎം & ബിസി ടാറിംഗ് പ്രവൃത്തി
നടക്കുന്നതിനാൽ നാളെ (വെള്ളിയാഴ്ച) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഇത് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പിഡബ്ല്യുഡി റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.