ചേരാപുരം: പള്ളിയത്ത് കോക്കാളന്‍കണ്ടി ശ്രീധരന്‍ നമ്പ്യാര്‍ (77) അന്തരിച്ചു. ഭാര്യ: കെ.കെ.രാധ (സിപിഎം പൊറ്റേക്കുനി ഈസ്റ്റ് ബ്രാഞ്ച്). മക്കള്‍: ജ്യോതിഷ് കുമാര്‍, ജ്യോത്സ്‌ന. മരുമക്കള്‍: പ്രജോഷ് കാരയാട്. ജിഷജ്യോതിഷ്. സഹോദരങ്ങള്‍: കെ.കെ നാരായണന്‍ നമ്പ്യാര്‍, കുഞ്ഞിക്കാവമ്മ വടകര, പരേതയായ ലക്ഷിയമ്മ വേളം പെരുവയല്‍. സംസ്‌കാരം ഇന്ന് (വ്യാഴം) രാവിലെ ഒമ്പത് മണി വീട്ടുവളപ്പില്‍