Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണന്‍ അന്തരിച്ചു

February 13, 2025
in ചരമം
A A
കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണന്‍ അന്തരിച്ചു
Share on FacebookShare on Twitter

കൊയിലാണ്ടി: വടക്കേ മലബാറിലെ സുപ്രസിദ്ധ ഇലത്താളം പ്രമാണക്കാരന്‍

കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണന്‍ (65) അന്തരിച്ചു. വാദ്യ കലാകാരന്മാരായ പല്ലാവൂര്‍ അപ്പുമാരാര്‍, പെരുമനം കുട്ടന്മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, നടന്‍ ജയറാം, കൊണ്ടംവള്ളി കുഞ്ഞിക്കൃഷ്ണമാരാര്‍, തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍ എന്നിവരോടൊപ്പം പാണ്ടിമേളത്തിന് മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ പിഷാരികാവ്, കോഴിക്കോട് തളി, വളയനാട് ഭഗവതി ക്ഷേത്രം, കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ലോകനാര്‍കാവ്, കീഴൂര്‍ ശിവക്ഷേത്രം, പൊയില്‍ക്കാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇലത്താളത്തിന് പ്രമാണം വഹിച്ചിട്ടുണ്ട്. ഭാര്യ: വിമല. മക്കള്‍: ഗോപിക, ഗോപേഷ്. മരുമകന്‍: സുധീപ്.

 

RECOMMENDED NEWS

കോട്ടക്കടവ് കൊയിലോത്ത് സരോജിനി അന്തരിച്ചു

കോട്ടക്കടവ് കൊയിലോത്ത് സരോജിനി അന്തരിച്ചു

2 months ago

സോഫ്റ്റ് ബേസ്‌ബോളില്‍ ദേശീയ കിരീടം: അനശ്വര കുന്നത്തിനെ അനുമോദിച്ചു

5 months ago
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

2 months ago
കൊയിലാണ്ടിയില്‍ പുതിയ സബ് ട്രഷറി കെട്ടിടം ഒരുങ്ങുന്നു

കൊയിലാണ്ടിയില്‍ പുതിയ സബ് ട്രഷറി കെട്ടിടം ഒരുങ്ങുന്നു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal