കുറ്റ്യാടി: നരിക്കൂട്ടുംചാലിലെ താളിക്കുനി ദാമോദര കുറുപ്പ് (95) അന്തരിച്ചു. കല്ലാച്ചി ഗവ: ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനാണ്.
ഭാര്യ: പരേതയായ ശാന്തമ്മ. മക്കള്‍: ടി.കെ.അജിത്കുമാര്‍ (റിട്ട. ഡിഇഒ), ബീന (ഒഞ്ചിയം). മരുമക്കള്‍: വി.പി.ഗോപാലകൃഷ്ണന്‍ (മെമ്പര്‍
ഒഞ്ചിയം ഗ്രാമ പഞ്ചായത്ത്), ലീനാ ലക്ഷ്മി (റിട്ട. ടീച്ചര്‍ കുറ്റ്യാടി ജിഎച്ച്എസ്എസ്). സഹോദരങ്ങള്‍: പരേതരായ ടി.കെ.കൃഷ്ണക്കുറുപ്പ്, ടി.ഗോപാലക്കുറുപ്പ്, ടി.ഗോവിന്ദക്കുറുപ്പ്, ടി.അമ്മുക്കുട്ടി അമ്മ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്
ഭാര്യ: പരേതയായ ശാന്തമ്മ. മക്കള്‍: ടി.കെ.അജിത്കുമാര്‍ (റിട്ട. ഡിഇഒ), ബീന (ഒഞ്ചിയം). മരുമക്കള്‍: വി.പി.ഗോപാലകൃഷ്ണന്‍ (മെമ്പര്‍