നരിപ്പറ്റ: ചീക്കോന്നിലെ കിഴക്കേ പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്:
വലിയ പറമ്പത്ത് പരേതനായ അബ്ദുല്ല. മക്കള്‍. മൊയ്തു, കുഞ്ഞമ്മത്, അന്ത്രു, പരേതയായ കുഞ്ഞികദിയ. സഹോദരന്‍: പരേതനായ പൂളക്കണ്ടി അബ്ദുല്ല ഹാജി.